പരീക്ഷയ്ക്ക് കയറും മുന്‍പ്, ഒരവസാന നിമിഷ തയ്യാറെടുപ്പ്....ബൈക്കിന്റെ പുറകില്നിന്നും പൊക്കിയെടുത്ത് വടി പോലെ നിര്‍ത്തി..........
എല്‍ കെ ജി പരീക്ഷ തുടങ്ങും മുന്‍പ് കണ്ട കാഴ്ച്...കാറിന്റെ വിന്റ്സ്ക്രീനിലെ വൈപ്പെര്പ്പടുകാള്ക്കിടയിലൂടെ മൊബൈലിലെടുത്ത ചിത്രം.
5 comments:
കുഞ്ഞുമനസ്സുകളെ വടിപോലാക്കിത്തീര്ക്കുന്നവര്....... !!
KANAM THOONGUME PUSTHAKAGALKK ENE ENUU VEDA ACHAA !
ഫോട്ടോ നന്നായിരിക്കുന്നു.
kunju pretheekshkalku yatharthathil murivelpikunnavar.
കുഞ്ഞു ശരീരങ്ങളില്‍ വലിയ മനസ്സിനെ പ്രതീക്ഷിക്കുന്നവര്‍...
നന്നായി.. ആശംസകള്‍
Post a Comment