മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി - അര്ഹിക്കുന്ന അംഗീകാരം ...
ട്രിവാന്റ്രം തിരുവനതപുരമാക്കുവാനും ക്വയിലോണ്‍ കൊല്ലമാക്കുവാനും നമുക്ക് കഴിഞ്ഞു. കേരള കേരളമാകുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇന്ഗ്ലിഷ്കാരൻ m മുറിച്ചു കളഞ്ഞത് പോരാഞ്ഞ് വടക്കന്മാർ a യും കളഞ്ഞ് കേരൾ ആക്കും മുൻപ് കേരളം തരികെ കൊണ്ടുവരാൻ പറ്റിയാൽ നല്ലത്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14139197&programId=1073753765&channelId=-1073751706&BV_ID=%40%40%40#.UaDrtmP04Y4.facebook

No comments:
Post a Comment