Monday, June 10, 2013

ശ്രീശാന്ത്ജെനെറേഷൻ 

No wonder!! 

ശ്രീശാന്ത് കരുതി സിനിമയിൽ കാണുന്നതാണ് നാട്ടില നടക്കുന്നതെന്ന്.!!

സാമൂഹ്യബോധവും മൂല്യങ്ങളും മനസിലാക്കികൊടുക്കാൻ കഴിയാത്ത വിദ്യാഭ്യാസ രീതിയുടെ സൃഷ്ടിയാണ് ഈ ദുരന്തം. ഇത് നാളെ കൂടുകയേ ഉള്ളു, കേരളത്തിൽ. കാമ്പസിലെ അച്ചടക്കത്തിന്റെ പേരിൽ സാമുഹ്യബോധവും വിദ്യാഭ്യാസവും ഇഴചേർക്കാൻ മടിക്കുന്നതിന്റെ ഒരു സാമ്പിൾ പരിണിത ഫലം!!!!

No comments: